Daily Horoscope
✕

കൈക്കൂലി: സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 5 മെയ് 2022 (20:24 IST)
കൊണ്ടോട്ടി: സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ജീവനക്കാരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സബ്രജിസ്ട്രാർ ഓഫീസിലെ അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരെ പതിനായിരം രൂപയുമായാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

മൊറയൂർ സ്വദേശി വർഷങ്ങൾ പഴക്കമുള്ള ആധാരം നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനായി അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനായാണ് ഇവർ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്കായിരുന്നു വിജിലൻസ് മിന്നൽ പരിശോധന നടത്തി ഇവരെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

'കടിച്ചുതൂങ്ങാൻ ഇല്ല'; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും, പോര് കനക്കുന്നു

എന്റെ പാഷനാണ് സര്‍ ടൂറിസം, ബേപ്പൂരില്‍ മത്സരിച്ചത് തോറ്റാല്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനമെന്ന ഉപാധിയോടെയെന്ന് പി വി അന്‍വര്‍

സംഘികൾ ഭരിച്ച ആറ് മാസം !

തിയോബ്രോമ കൊച്ചിയിൽ ഔട്ട്‌ലെറ്റ് തുറന്നു

ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'

അടുത്ത ലേഖനം
Show comments