Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിയുടെ തലയിൽ പായസം വീണ സംഭവം; അന്വേഷിക്കാൻ ഡി.വൈ.എസ്.പി

സംഭവത്തിൽ പൊലീസിനു ജാഗ്രത കുറവുണ്ടായെന്ന് പരാതിയുണ്ട്

Bindu Krishna, Payasam, Bindu krishna Payasam Case
Bindu Krishna

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണ സംഭവം അന്വേഷിക്കാൻ ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിനു നിർദേശം നൽകിയത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്കാണ് നിർദേശം നൽകിയിട്ടുള്ളത്. 
 
സംഭവത്തിൽ പൊലീസിനു ജാഗ്രത കുറവുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം പായസം വീണതിൽ അസ്വാഭാവികതയില്ലെന്നാണ് മന്ത്രി പറയുന്നത്. 
 
പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽവെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് ജാമ്യം