Webdunia - Bharat's app for daily news and videos

Install App

പരീക്ഷയെഴുതാന്‍ ഹാളില്‍ എത്തിയപ്പോള്‍ നിറയെ പെണ്‍കുട്ടികള്‍; പ്ലസ് ടു വിദ്യാര്‍ഥി ബോധം കെട്ട് വീണു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഫെബ്രുവരി 2023 (14:08 IST)
പരീക്ഷയെഴുതാന്‍ ഹാളില്‍ എത്തിയപ്പോള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട പ്ലസ് ടു വിദ്യാര്‍ഥി ബോധം കെട്ട് വീണു. ബീഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമ ഇഖ്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബോധം കെട്ട് വീണത്. പെണ്‍കുട്ടികളെ കണ്ടു പരിശ്രമിച്ചാണ് വിദ്യാര്‍ത്ഥി ബോധം കെട്ട് വീണത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
 
ഹാളില്‍ എത്തിയപ്പോഴാണ് അമ്പത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് താന്‍ പരീക്ഷ എഴുതേണ്ടതെന്ന് ആണ്‍കുട്ടി മനസ്സിലാക്കിയത്. ഇതോടെയാണ് ബോധം കെട്ടു വീണത്. വിദ്യാര്‍ത്ഥിയുടെ ബന്ധുവാണ് ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന കഠിനമായ നീർക്കെട്ട്, 20കാരനിൽ ഡെങ്കിപ്പനിയുടെ അപൂർവ വകഭേദം

പലസ്തീൻ അനുകൂല പ്രമേയവുമായി ഇന്ത്യ, അനുകൂലിച്ച് 124 രാജ്യങ്ങൾ, വിട്ടുനിന്ന് ഇന്ത്യ

ശാന്തിഗിരിയില്‍ പൂര്‍ണകുംഭമേള നാളെ

പേജർ സ്ഫോടനത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു, 9 മരണം, അടിയന്തിര യോഗം വിളിച്ച് യു എൻ രക്ഷാസമിതി

What is Pagers and Walkie-Talkies: പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചത് എങ്ങനെ? ലെബനനില്‍ സംഭവിച്ചത്

അടുത്ത ലേഖനം
Show comments