യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഹൈക്കോടതിയിലേക്ക്

ശ്രീനു എസ്
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (14:48 IST)
യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഹൈക്കോടതിയിലേക്ക്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിലേക്ക് പോകുന്നത്. വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിച്ച് വരുകയാണ്. 
 
ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും പൊലീസ് നിരീക്ഷണത്തിലാണ്. നേരത്തേ ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'മരുമക്കൾക്കു പരമ്പരാഗത ഭക്ഷണരീതികൾ പകർന്നുനൽകണം'; സ്ത്രീവിരുദ്ധ പരാമർശവുമായി മുഖ്യമന്ത്രി

ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

സമരക്കാർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, വെടിവെച്ച് കൊല്ലും; വിദ്യാർഥി സമരത്തിനെതിരെ ടി.ജി.മോഹൻദാസ്

E20 ജനതാ പാര്‍ട്ടി: സിജെപിക്ക് ശേഷം ഇന്ത്യയുടെ എത്തനോള്‍ ഇന്ധന നയത്തെ ലക്ഷ്യം വച്ചുള്ള പുതിയ ഇന്റര്‍നെറ്റ് പ്രസ്ഥാനം

US vs Iran: 'ട്രംപ് അടങ്ങിയോ?'; താൽക്കാലി സമാധാനം, ഹോർമുസ് പൂർണമായി ശാന്തമായിട്ടില്ല

അടുത്ത ലേഖനം
Show comments