മഞ്ജുവിനും രമ്യയ്ക്കും കുഞ്ചാക്കോ ബോബനും പൊലീസ് സംരക്ഷണം; ദിലീപിനെ ഭയന്നെന്ന് റിപ്പോർട്ട്

ദിലീപിനെ ആർക്കാണ് ഇത്ര ഭയം? പൊലീസിനോ സാക്ഷികൾക്കോ?

Webdunia
ചൊവ്വ, 8 മെയ് 2018 (10:29 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിൽ നിന്നും സാക്ഷികളായ താരങ്ങൾക്ക് സംരക്ഷണമൊരുക്കാൻ തയ്യാറായി പൊലീസ്. ആക്രമണത്തിനരയായ നടിക്കു പുറമെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്നാണ് സൂചന.
 
സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു നടി അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നടിയോ സാക്ഷികളൊ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷ നല്‍കണം എന്ന് പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിരുന്നു.  
 
ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസില്‍ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍, എന്നിവര്‍ക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ദിലീപും  മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണു നടിയെ ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണു പ്രോസിക്യൂഷന്‍ വാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ബെംഗളൂരുവിലാണെന്ന് പഠനം

അമേരിക്കയുടെ വിരട്ടലിലും റഷ്യയെ കൈവിടാതെ ഇന്ത്യ

Kerala Weather: വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യത; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

യുഎസിലെ കുടിയേറ്റ ട്രക്കര്‍മാരെ മാറ്റാന്‍ ട്രംപിന്റെ പദ്ധതി; 1.5 ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments