Daily Horoscope
✕

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (14:38 IST)
ചലച്ചിത്രതാരം ദേവന്‍ ശ്രീനിവാസന്‍ ബിജെപിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റ്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണ് ദേവനെ നാമനിര്‍ദേശം ചെയ്തത്. കെ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. 2021ല്‍ ദേവന്റെ പാര്‍ട്ടിയായ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചിരുന്നു.
 
കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

കമ്മ്യൂണിക്കേഷൻ സംവിധാനം തകരാറിലായി; അമേരിക്കയിൽ നാല് മണിക്കൂറോളം വിമാന സർവീസുകൾ നിലച്ചു, വലഞ്ഞത് 15 ലക്ഷം യാത്രക്കാർ

'സതീശനിസം' മടുത്തു; മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിലേക്ക്, സണ്ണി ജോസഫ് കടുത്ത അതൃപ്തിയിൽ

ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !

'യുദ്ധ സൂചനയോ!'; അമേരിക്കയിൽ അടിയന്തരമായി എല്ലാ വിമാന സർവീസുകളും റദ്ദാക്കി

അധികാരമൊഴിയും മുൻപ് ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണം, ഇറാനുമായി ഒരു കരാറുമില്ല : ട്രംപ്

അടുത്ത ലേഖനം
Show comments