Daily Horoscope
✕

ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 12 ഫെബ്രുവരി 2022 (18:56 IST)
തിരുവല്ല: ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. കുന്നന്താനം ചെങ്ങരൂർച്ചിറ സ്വദേശി ആണ് ഓമനക്കുട്ടൻ (32) ആണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ശബരി എക്സ്പ്രസിന് അടിയിൽ പെട്ട് മരിച്ചത്.

യാത്ര ചെയ്യാൻ ബന്ധു ട്രെയിനിൽ കയറി. ഇവർക്കൊപ്പം അനുവും ട്രെയിനിൽ കയറി. എന്നാൽ ബോഗിയിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ  ട്രെയിൻ നീങ്ങിത്തുടങ്ങി. എന്നാൽ അനു കാൽ തെന്നി ട്രെയിനിനടിയിൽ വീഴുകയും ചെയ്തു.  

ട്രെയിൻ നീങ്ങിയപ്പോൾ ഇരു കാലുകളും അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ അനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവായ മിഥുന്റെ മാതാവിനെ ട്രെയിൻ കയറ്റിവിടാനായിരുന്നു ആണ് സ്റ്റേഷനിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

അടുത്ത ലേഖനം
Show comments