ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലിത്ത ട്രെയിനിൽ നിന്നും വീണു മരിച്ചു

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (08:15 IST)
കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലിത്ത ട്രെയ്നിൽ നിന്നും വീണ് മരിച്ചു. എറണാകുളം പുല്ലേപ്പടിക്കു സമിപം റെയിൽ‌വേ ട്രാകിൽ മെത്രാപ്പോലിത്തയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
ഗുജറാത്തിൽ നിന്നും മടങ്ങിയെത്തുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ട്രെയിനിലെ ശുചി മുറിയിലേക്ക് പോയ അദ്ദേഹം അബദ്ധത്തിൽ കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സഹായാത്രികൻ പറയുന്നു. 
 
പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുല്ലേപ്പടിക്ക് സമീപത്തുനിന്നും ട്രാക്കിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപിയെ പിന്തുണച്ച രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജനം ടിവി മാധ്യമപ്രവർത്തകൻ

നീറ്റ് പ്രക്ഷോഭം: മുംബൈയിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പിൽ പോലീസ് നോട്ടീസ്

നീറ്റ് പരീക്ഷ റദ്ദാക്കണം, വിദ്യഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് ടിവികെ

കറുപ്പ് ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, പാർലമെൻ്റിന് പുറത്ത് പ്രതിഷേധം

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

അടുത്ത ലേഖനം
Show comments