Webdunia - Bharat's app for daily news and videos

Install App

കരിമ്പ് ജ്യൂസുകാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (18:25 IST)
കാസർഗോഡ്: കരിമ്പ് ജ്യൂസ് വിൽപ്പനക്കാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് യുവാവ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കാസർഗോഡ് ജില്ലയിലെ പാണലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം കണ്ട് നിന്ന വ്യാപാരി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ദേശീയ പാതയോരത്ത് കരിമ്പ് ജ്യൂസ് വിറ്റുകൊണ്ടിരിക്കെ യുവാവ് കത്തി തട്ടിപ്പറിച്ച് കഴുത്തറുക്കുകയായിരുന്നു കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി  ഹരീഷ് നായിക്കെന്നയാളാണ് ആളുകൾ നോക്കി നിൽക്കെ ജീവനൊടുക്കിയത്  ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. 
 
പോക്കറ്റിൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് പേരും മറ്റു വിശദാംശങ്ങളും ലഭിച്ചത്.  വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലാ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments