Daily Horoscope
✕

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച നാല് പേർ അറസ്റ്റിൽ

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (16:15 IST)
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നിക്കൊടി ചരുവിള പുത്തൻ വീട്ടിൽ മുശിട് എന്ന കബീർ (53), അഞ്ചുതെങ്ങു സ്വദേശി സമീർ (33), കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചു തെങ്ങു കൊച്ചിക്കാലം വീട്ടിൽ ശൈലയെന്ന സൈനുലാബ്ദീൻ (55) എന്നിവരാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂട്ടത്തിലും കൊണ്ടുപോയാണ് വിദ്യാർത്ഥിനിയെ പ്രതികൾ പീഡിപ്പിച്ചത്. വീട്ടുകാരോട് പീഡന വിവരം പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
 
സ്‌കൂൾ തുറന്ന സമയത്ത് കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം കണ്ട് സ്‌കൂൾ അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് കൗൺസിലിംഗിലൂടെ കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും അഞ്ചുതെങ് പോലീസ് സി.ഐ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments