Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2017: വിദ്യാഭ്യാസ ലോണുകൾ തിരിച്ചടയ്ക്കാൻ സർക്കാർ സഹായിക്കും...

ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (11:13 IST)
വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടയ്ക്കാനായി സര്‍ക്കാര്‍ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സര്‍വകലാശാലകള്‍ക്ക് 381 കോടി വകയിരുത്തി. ഏറ്റവും നല്ല സര്‍വകലാശാലയ്ക്കായുള്ള അവാര്‍ഡിനായി 6 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.
 
ഐടി അറ്റ് സ്‌കൂളിന് 32 കോടിയും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 640 കോടിയും വകയിരുത്തി. 
എന്‍ജിനയറിംഗ് കോളേജുകള്‍ക്ക് 45.5 കോടിയും പോളിടെക്‌നിക്കുകള്‍ക്ക് 25 ഐടിഐകള്‍ക്ക് 10.5 കോടിയും വകയിരുത്തി.  
 
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപ വകയിരുത്തി. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിക്കായി ഒമ്പത് കോടി രൂപ നീക്കിയിരുത്തി. 100 സ്കൂളുകളിലേക്ക് കൂടി പദ്ധതി നടപ്പിലാക്കും. അ‍ഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെക്ക് സ്ഥിരം വേദി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി സാസ്കാരിക സമുച്ചയമാക്കാനും തീരുമാനമായി.
 
ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയമാക്കും. 1000 യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പ് വക മാസത്തോറും 10,000 രൂപ നൽകും. പ്രവാസി ഇൻഷൂറൻസ് പദ്ധതിയ്ക്ക് 5 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments