അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (21:10 IST)
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിങ് സംവിധാനങ്ങളിലൊന്നാണ് വാട്ട്സാപ്പ്. മറ്റ് സമാനമായ ആപ്പുകളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറിയ പങ്കും ഉപയോഗിക്കുന്നത് വാട്ട്സാപ്പാണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
 
എഡിറ്റിങ് ഫീച്ചറാണ് കമ്പനി പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ നിങ്ങൾ അയച്ച സന്ദേശത്തിൽ പിഴവുകളോ അക്ഷരതെറ്റോ ഉണ്ടെങ്കിൽ അത് എഡിറ്റ് ചെയ്യനാകും. നിശ്ചിത സമയത്തേക്ക് മാത്രമെ സന്ദേശം എഡിറ്റ് ചെയ്യാനാകു. 15 മീനിറ്റ് ആയിരിക്കും ഇതിനായി അനുവദിക്കുക.
 
വാട്ട്‌സ്ആപ്പ് ബീറ്റ 2.22.22.14 ഇത് ബീറ്റയില്‍ എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. ഈ ഫീച്ചറിൽ ചില സംശയങ്ങൾ ഇപ്പോഴും ഉണ്ട്. ഇത്തരത്തിൽ എഡിറ്റ് ചെയ്ത സന്ദേശത്തിൽ എഡിറ്റിഗ് ഹിസ്റ്ററി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം

ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന

അടുത്ത ലേഖനം
Show comments