കാത്തിരുന്ന ഫീച്ചർ എത്തി, ടെലഗ്രാമിൽ ഇനി വീഡിയോ കോളും !

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (12:21 IST)
വാട്ട്സ് ആപ്പിന്റെ പ്രധാന എതിരാളികളായ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ടെലഗ്രാമില്‍ ഇനി വിഡിയോ കോളിങ് ഫീച്ചറും. ടെലഗ്രാമിന്റെ ബീറ്റ 0.7 പതിപ്പിൽ ഫീച്ചർ ഇതിനോടകം തന്നെ ലഭ്യമാണ്. ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സംവിധാനം ലഭ്യമാകും. നിലവിൽ ഉപയോഗിയ്ക്കുന്ന ടെലഗ്രാം ആപ്പിനൊപ്പം തന്നെ ഈ ബീറ്റ പതിപ്പ് ഉപയോഗിയ്കാൻ സാധിയ്ക്കും. 
 
ബീറ്റാ പതിപ്പ് ഇൻസ്റ്റാൽ ചെയ്ത് ഒതന്റിക്കേഷൻ പൂർത്തിയാക്കുന്നതോടെ നിലവിൽ തന്നെ വീഡിയോകോൾ ഫീച്ചർ ലഭ്യമാകും. ടെലഗ്രാമിന്റെ എല്ലാ പതിപ്പുകളിലേയ്ക്കും അധികം വൈകാതെ തന്നെ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. വീഡിയോകോൾ ഗ്രൂപ്പ് വീഡിയോകോൾ ഉൾപ്പടെയുള്ള ഫീച്ചറുകൾ ടെലഗ്രാം സജ്ജമാക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ടെലഗ്രാം വോയിസ് കോൾ ലഭ്യമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമാഫിയയിലേക്ക് അധ്യാപികമാർ എങ്ങനെ എത്തി?, എല്ലാം എത്തിനിൽക്കുന്നത് ഇൻസ്റ്റഗ്രാമിൽ , അന്വേഷിക്കാൻ പ്രത്യേക സംഘം

പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനായില്ല: കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി എല്‍പിജി കിട്ടില്ല; കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം

സപ്ലൈകോ ഓണം ഫെയറുകള്‍ ആഗസ്റ്റ് 8 മുതല്‍; 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് ആദ്യവാരം മുതല്‍

പാകിസ്ഥാന്‍ ഒഴികെ മറ്റൊരു മുസ്ലീം രാജ്യത്തിനും ആണവായുധങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments