പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണുമായി ഷവോമി, റെഡ്മി 9i വിപണിയിലേയ്ക്ക്

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:11 IST)
മികച്ച ഫീച്ചറുകളുമായി മറ്റൊരു എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ഷവോമി. റെഡ്മി 9i ആണ് വിപണിയിൽ എത്തുന്നത്. ഈ മാസം 15 മുതൽ ഫ്ലിപ്കാർട്ട് വഴിയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 4 ബി വരെ റാം പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തും, 6799 രൂപയാണ് സ്മർട്ട്ഫോണിന്റെ അടിസ്ഥാന പതിപ്പിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില. 
 
6.53 ഇഞ്ച് ഐ‌‌പിഎസ് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ളതായിരിയ്ക്കും ഡിസ്പ്ലേ. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 5 എംപി സെൽഫി ക്യാമറയുമായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക. മീഡിയാടെക്കിന്റെ ഹീലിയോ ജി25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്

'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും

അടുത്ത ലേഖനം
Show comments