Webdunia - Bharat's app for daily news and videos

Install App

അധിക ചാർജുകളില്ല, പേ ടി എമ്മിലൂടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ അനായാസം !

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (16:29 IST)
പേ ടി എമ്മിലൂടെ ഇനി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അധിക ചാർജുകളില്ല. സേവനം നൽകുന്നതിനായീ ഈടാക്കിയിരുന്ന സർ ചർജ്, പണം നൽകുന്നതിനുള്ള ഗേറ്റ്‌വേ ചാർജ് എന്നിവ കൂടാതെ തന്നെ ഇനി പെ ടി എമ്മിലൂടെ ടിക്കറ്റെടുക്കാൻ സാധിക്കും. ടിക്കറ്റ് ക്യാൻസലേഷന് തത്സമയം തന്നെ പണം തിരികെ ലഭിക്കും എന്നതാണ് പെ ടി എം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ മറ്റൊരു ഗുണം. 
 
ടിക്കറ്റ് ബുക്ക് ചെയ്യാനൊരു മിനിറ്റിൽ താഴെ സമയം മാത്രമേ പെടീമ്മിലൂടെ എടുക്കു. പി എന്‍ ആര്‍. സ്റ്റാറ്റസ് ചെക്കിംഗ് ഉളപ്പടെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും പേ ടി എമ്മിൽ ലഭ്യമാണ്. ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കാൻ ഓണ്‍ലൈന്‍ റെയില്‍ ടിക്കറ്റിംഗ് ലളിതമാക്കുന്നതിനായി ഒട്ടനവധി പുതിയ ഫീച്ചറുകളും പെടിഎമ്മിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 
 
അടിക്കടി യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ വിവരങ്ങൾ സേവ് ചെയ്ത് വച്ച് എളുപ്പത്തിൽ ടിക്കറ്റെടുക്കാൻ സാധിക്കും. വിവരങ്ങൾ പെടി എം തന്നെ പൂരിപ്പിക്കും. ഇതിൽ ആവശ്യമെങ്കിൽ മാത്രം മാറ്റങ്ങൾ വരുത്തി പെയ്മെന്റ് ചെയ്യാം. ഇതിലൂടെ ടിക്കറ്റ് ബുകിംഗ് കൂടുതൽ ലളിതമാകുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments