Webdunia - Bharat's app for daily news and videos

Install App

20X സൂം, അമ്പരപ്പിക്കുന്ന ഇമേജ് സ്റ്റെബിലൈസ് സംവിധാനം, ഓപ്പോ റെനോ 2 വരുന്നു !

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (20:11 IST)
സ്മാർട്ട്ഫോൺ ക്യാമറകളിൽ വിപ്ലവം തീർത്ത ഓപ്പോ റെനോ രണ്ടാ തലമുറ സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 20Xസൂം ശേഷിയുള്ള ക്വാട് ക്യാമറയാണ് ഓപ്പോ റെനോ 2വിൽ ഉണ്ടാവുക എന്നതാണ് ടെക്ക് ലോകത്തെ അമ്പരപ്പിക്കുന്നത്.  
 
അതുമത്രമല്ല മാറ്റൊരു സ്മാർട്ട്ഫോണും നാൽകാത്ത ഇമേജ് സ്റ്റെബിലൈസേഷനാണ് റെനോ 2 നൽകുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ്യ മധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ഓപ്പോയുടെ വൈസ് പ്രസിഡന്റ് ബ്രയൻ ഷെൻ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 
 
അനക്കമോ ഇളക്കമോ ഒന്നും. ക്യാമറയിൽ ചിത്രമോ വീഡിയോയോ പകർത്തുന്നതിന് തടസമല്ല. ഒരു ഗിമ്പലിന്റെ സഹായമില്ലത്തെ തന്നെ നേരിയ വിറയൽ പോലും അനുഭവപ്പെടാത്ത രീതിയിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനാകും. അതിവേഗമുള്ള യാതകളിൽ പോലും കുലുക്കം അനുഭപ്പെടാതെ വീഡിയോകൾ പാകർത്താൻ സാധിക്കു എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ആഗസ്റ്റ് 28നാണ് റെനോ 2വിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

സ്വിഗ്ഗിക്കും സൊമാറ്റയ്ക്കും പണികൊടുക്കുമോ?, ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ളിപ്പ്കാർട്ട്

അടുത്ത ലേഖനം
Show comments