വീണ്ടും പുത്തൻ തലമുറ മാറ്റവുമായി ട്വിറ്റർ

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (11:23 IST)
അടുത്തിടെയായി സ്ഥിരം ശൈലിയിൽനിന്നും വ്യത്യതസമായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് ട്വിറ്റർ. വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനമായ ഫ്ലീറ്റ് എന്ന സംവിധാനവും, വോയിസ് ട്വീറ്റുമെല്ലാം ഇത്തരത്തിൽ വന്ന മാറ്റങ്ങളാണ്. ഇപ്പോഴിത ട്വീറ്റുകൾ തിരഞ്ഞെടുത്ത് കാണാൻ ഉപയോക്താക്കളെ അനുവദിയ്ക്കുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിയ്ക്കുകയാണ് ട്വിറ്റർ. 
 
ഷോ മോർ റെക്കമെൻഡേഷൻ എന്ന ഫീച്ചറിന്റെ അപ്ഡേറ്റർ പത്തിപ്പായി ഡിസ്കവർ ന്യു ലിസ്റ്റ് എന്ന ഫീച്ചറാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. എളുപ്പത്തില്‍ പുതിയ ലിസ്റ്റുകള്‍ ഒരോ ഉപയോക്താവിനും തങ്ങളുടെ ഫീഡില്‍ ഉപയോഗപ്പെടുത്താനാകുന്ന ഫീച്ചറാണ് ഇത്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ നിര്‍ദേശിക്കുന്ന ലിസ്റ്റുകള്‍ക്ക് പുറമേ സ്വന്തം ഇഷ്ടപ്രകാരം ഉപയോക്താവിന ലിസ്റ്റുകള്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടുപിടിക്കാനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍: ജൂണ്‍ രണ്ടിന് ഉന്നതതലയോഗം

രാജ്യത്ത് വാണിജ്യ എല്‍പിജിയുടെ വില കൂടി: സിലിണ്ടറിന് 53.50 രൂപ വര്‍ദ്ധിച്ചു

Kerala Rain : സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യവാരത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് അലർട്ടുള്ളത് 9 ജില്ലകളിൽ

'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി

അടുത്ത ലേഖനം
Show comments