Daily Horoscope
✕

റഷ്യയിൽ പൂർണമായും സംപ്രേക്ഷണം നിർത്തി നെറ്ഫ്ലിക്സ്

Webdunia
തിങ്കള്‍, 30 മെയ് 2022 (20:29 IST)
റഷ്യയിൽ പൂർണമായും സംപ്രേക്ഷണം നിർത്തി നെറ്റ്ഫ്ലിക്സ്. യുക്രെയ്നെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്നെറ്ഫ്ലിക്സ് റഷ്യയിൽ നിന്നും പിന്മാറിയത്. ഇതോടെ റഷ്യൻ സബ്സ്ക്രൈബേഴ്‌സിന്  ഇനി നെറ്ഫ്ലിക്സിന് കാണാൻ സാധിക്കില്ല.
 
മാർച്ച് ആദ്യവാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്ഫ്ലിക്സ് അറിയിച്ചിരുന്നു. നിലവിലെ ബില്ലിംഗ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേക്ഷണം പൂർണമായി നിർത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

'കടിച്ചുതൂങ്ങാൻ ഇല്ല'; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും, പോര് കനക്കുന്നു

എന്റെ പാഷനാണ് സര്‍ ടൂറിസം, ബേപ്പൂരില്‍ മത്സരിച്ചത് തോറ്റാല്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനമെന്ന ഉപാധിയോടെയെന്ന് പി വി അന്‍വര്‍

സംഘികൾ ഭരിച്ച ആറ് മാസം !

തിയോബ്രോമ കൊച്ചിയിൽ ഔട്ട്‌ലെറ്റ് തുറന്നു

ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'

അടുത്ത ലേഖനം
Show comments