Daily Horoscope
✕

സ്ക്രൂവിന് വില കുറയും; മൊബൈല്‍ ഫോണിനും ബീഡിക്കും വില കൂടും

മൊബൈല്‍ ഫോണിന് വില കൂടും

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (16:46 IST)
ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു. ബജറ്റിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മൊബൈല്‍ ഫോണുകള്‍ക്ക് വില വര്‍ദ്ധിക്കും. കൂടാതെ, ഒപ്റ്റിക്കല്‍ ഫൈബര്‍, കശുവണ്ടി, മൊബൈല്‍ ഫോണ്‍, ബീഡി എന്നിവയ്ക്കും വില വര്‍ദ്ധിക്കും.
 
എന്നാല്‍, സ്ക്രൂ അടക്കമുള്ള വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കും. സ്ക്രൂ, വാട്ടര്‍ ഫില്‍ട്ടര്‍, ബയോ ഗ്യാസ് പ്ലാന്റ്, നൈലോണ്‍ വല എന്നിവയുടെ വിലയാണ് വര്‍ദ്ധിക്കുക.

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി.ജയരാജൻ

സമരങ്ങളുമായി നടന്നാൽ സർക്കാർ ജോലി കിട്ടില്ല, വിവാദ ഉത്തരവുമായി യോഗി സർക്കാർ: പ്രതിഷേധം

അടുത്ത ലേഖനം
Show comments