Webdunia - Bharat's app for daily news and videos

Install App

പുതിയ സ്മാർട്ട് ഫോൺ സീരീസുമായി ഷവോമി, എം ഐ പ്ലേ വിപണിയിൽ !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:49 IST)
പുതിയ സ്മാർട്ട്ഫോൺ സീരീസിനെ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ. എം ഐപ്ലേ എന്ന് പുത്തൻ സീരീസ് ഫോണുകളെ ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 10000 മുതൽ 15000 രൂപ വരെ വിലവരുന്ന എക്കണോമി ഫോണുകളാണ് പ്ലേ സീരിസിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്ക്പ്പെടുന്നത്. 
 
1080x2280 പിക്സൽ റെസല്യൂഷനിൽ 5.84 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ്  വാട്ടര്‍ഡ്രോപ്പ് നോച്ച്‌ ഡിസ്‌പ്ലേയാണ് പുതിയ സീരിസിൽ അവതരിപ്പിച്ച ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത് 4 ജിബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിനെയാണ് ഷവോമി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 
 
12 മെഗപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപികസലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ പി32 പ്രൊസസറാണ് ഫോനിന് കരുത്ത് പകരുന്നത്. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

അർജുൻ ആയങ്കിയുടെ പാർട്ടി ഞങ്ങളുടെ പാർട്ടിയല്ല, തള്ളിപറഞ്ഞ് സിപിഎം നേതൃത്വം

പാര്‍ലമെന്റ് ഈ ആഴ്ചയോടെ പിരിയും, എഫ് സി ആര്‍ എ ബില്‍ പട്ടികയിലില്ല, അമിത് ഷാ മറുപടിയില്ലാതെ മടങ്ങുമോ?

മണ്ഡലപുനർനിർണയം: നിയമസഭയിൽ പ്രമേയം പാസാക്കാൻ തമിഴ്‌നാട്, മുഖ്യമന്ത്രി വിളിച്ച യോഗം ഡിഎംകെ ബഹിഷ്കരിച്ചു

വി ഡി സർക്കാർ, വിഡി സവർക്കർ സർക്കാരായോ?, ലീഗിനോട് ചോദ്യം ഉയർത്തി കെ ടി ജലീൽ

അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്, സ്റ്റേഷനിലെത്തി പത്രവായന, കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പരിഹാസം

അടുത്ത ലേഖനം
Show comments