Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കളെ എപ്പോഴും ചേർത്തുനിർത്താൻ പുത്തൻ സംവിധാനവുമായി ഇൻസ്റ്റഗ്രാം !

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (14:54 IST)
അടുത്ത സുഹൃത്തുക്കളെ എപ്പോഴും കൂടെക്കൂട്ടാൻ പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. അടുത്ത സുഹൃത്തുക്കളിലേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവക്കാവുന്ന പ്രത്യേക സംവിധനമാണ് ഇൻസ്റ്റാഗ്രാം പുതുതായി ഒരുക്കിയിരിക്കുന്നത്. പുതിയ  ഫീച്ചർ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ ജനകീയമാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
‘ക്ലോസ് ഫ്രണ്ട്‌സ്‘ എന്നാണ് പുതുതായി അവതരിപ്പിച്ച ഫീച്ചറിന്റെ പേര്. അടുത്ത സുഹൃത്തുക്കളെ ഉൾപ്പെടുത്തി പ്രത്യേഗ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ചിത്രങ്ങളും സന്ദേശങ്ങളും പങ്കുവക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്

ശബരിമലയിലേക്ക് ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങി; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; മലയാളി പിടിയില്‍

പെൻഷനിൽ കടുംവെട്ടുമായി സതീശൻ സർക്കാർ; ഇനി വീട്ടിലെത്തില്ല !

പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായി; പിതാവടക്കം ഏഴുപേര്‍ക്കെതിരെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments