ഇനി ഗ്രൂപ്പിലും രഹസ്യം പറയാം, പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്‌ആപ്പ് !

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (18:34 IST)
ഗ്രൂപ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്‌ആപ്പ്. ഗ്രൂപ്പ് ചാറ്റുകളിലും സ്വകാര്യ സംഭാഷണം നടത്താവുന്ന തരത്തിൽ റീപ്ലേ പ്രൈവറ്റ്‌ലി എന്ന ഫീച്ചറാണ് വാട്ട്സ്‌ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. 
 
ഗ്രൂപ്പിലെ ഒരു കോൺ‌ടാക്ട് സ്സെലക്ട് ചെയ്ത് റീപ്ലേ പ്രൈവറ്റ്‌ലി എന്ന ഓപ്ഷൻ ടാപ്പ് ചെയ്താൽ ഗ്രൂപ്പിൽ മറ്റാരും കണാതെ ചാറ്റ് ചെയ്യാനാകും. നേരത്തെ ഗ്രൂപ്പ് അഡ്മിന് മാത്രം സന്ദേശം അയക്കാവുന്ന സംവിധാനം വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. അതിന്റെ വിശാലമായ രൂപമാണ് പുതിയ ഫീച്ചർ.  
 
ആഡ്രോയിഡ് ബീറ്റാ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ഈ സംവിധാനം ലഭ്യമാണ്. വൈകാതെ തന്നെ എല്ലാ വേർഷനുകളിലും ഗ്രൂപ്പുകളിൽ സ്വകര്യ സംഭഷണം നടത്താനുള്ള സംവിധനം ലഭ്യമാക്കും എന്ന വാട്ട്സ്‌ആപ്പ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

കേരളത്തില്‍ 10 ഷിഗെല്ല കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 120 പേര്‍ക്ക്

കസേര ഒഴിഞ്ഞുകൊടുക്കാന്‍ ഡോ. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡിഎച്ച്എസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി

വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും

മലബാറിലെ ട്രെയിൻ യാത്രയ്ക്ക് വേഗം കൂടുന്നു, ഷൊർണൂർ- മംഗളുരു പാതയിലെ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ

അടുത്ത ലേഖനം
Show comments