ഇരുട്ടിലും പകൽപോലെ ‌വെളിച്ചം പരത്തി ഗൂഗിൾ ക്യാമറയിലെ നൈറ്റ് സൈറ്റ് സംവിധാനം !

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (12:18 IST)
രാത്രി ഫോട്ടോ എടുക്കാൻ മതിയായ വെളിച്ചം പോരാ എന്ന പരാതിയുള്ളവരാണ് മിക്ക ആളുകളും. എന്നാൽ ആ പരാതികൾക്ക് പരിഹാരമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ ക്യാമറകളിൽ രാത്രിയെ പക‌ൽവെളിച്ചം പോലെ തോന്നിക്കുന്ന നൈറ്റ് സൈറ്റ് ഇപ്പോൾ ഉപയോക്താക്കളുടെ കയ്യടി വാങ്ങുകയാണ്.
 
ഗൂഗിൾ പിക്സൽ 3 അവതരിപ്പിച്ചപ്പോഴാണ് കമ്പനി ഗൂഗിൾ ക്യാമറയിൽ നൈറ്റ് സൈറ്റ് എന്ന പ്രത്യേക ഓപ്ഷനും അവതരിപ്പിച്ചത്. സെൽഫി ക്യാമറയിലും റിയർ ക്യാമറയിലും ഈ മോഡ് ഒരുപോലെ പ്രവർത്തിക്കും എന്നതും പ്രത്യേകതയാണ്. ഗൂഗിൾ ക്യാമറ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ സംവിധാനം എല്ലാ ഡിവൈസുകളിലും ലഭ്യമാകും. 
 
ചുറ്റുമുള്ള പ്രകാശത്തെ ആഗിരണം ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ഫ്രെയിമുകളുടെ എണ്ണം ക്രമീകരിക്കുന്നതോടെയാണ് രാത്രിയിലും നല്ല പ്രകാശം ക്യാമറയിൽ ലഭിക്കുന്നത്. ഗൂഗിളിന്റെ എച്ച് ഡി ആർ പ്ലസ് ചിത്രീകരണ സാങ്കേതികവിദ്യ തന്നെയാണ് ഗൂഗിൾ നൈറ്റ് സൈറ്റിലൂം ഉപയോഗിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴക്കൂട്ടത്ത് ജനകീയനായ ദീപക്കിനെ ഇറക്കാൻ ആലോചന; കടകംപള്ളി മത്സരിക്കില്ല?

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

അടുത്ത ലേഖനം
Show comments