Daily Horoscope
✕

കൊവിഡ് ഇന്ത്യക്കാരന്റെ സെർച്ച് ഉപയോഗം തന്നെ മാറ്റി, പറയുന്നത് ഗൂഗിൾ തന്നെ

Webdunia
വെള്ളി, 26 മാര്‍ച്ച് 2021 (20:13 IST)
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിങ് രീതികൾ മാറിയതായി ഗൂഗിൾ റിപ്പോർട്ട്. ഇയര്‍ ഇന്‍ സെര്‍ച്ച്2020 എന്ന റിപ്പോര്‍ട്ടിൽ ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
വീടുകളിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ജോലി, ഓൺലൈൻ ജോലികൾ, ബിസിനസുകൾ തുടങ്ങി സെക്കൻഡ് ഹാൻഡ് ലാപ്പ്‌ടോപ്പുകൾക്കായുള്ള അന്വേഷണം. പ്രാദേശിക വിവരങ്ങൾ എന്നിവ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്.
 
വൈ(എന്തുകൊണ്ട്) എന്നതിൽ തുടങ്ങുന്ന ചോദ്യമാണ് സെർച്ചിൽ കൂടുതൽ ഇന്ത്യക്കാരും ചോദിച്ചത്. യുട്യൂബിൽ വിഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരവ് ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല: സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നടപടികൾ ക്രമസമാധാന പാലനത്തിനെന്ന് വിശദീകരണം

സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്തു: ബോളിവുഡ് താരം ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ കേന്ദ്ര നിർദേശം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: നിയമവിരുദ്ധമായി മദ്യം നൽകിയ 3 പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് സസ്‌പെൻഡ് ചെയ്തു

ഇന്ന് വൈകീട്ടോടെ തുലാവർഷമെത്തും, 12 ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ഒക്ടോബർ 21ന് തുടങ്ങും; ആർഎച്ച്പി സമർപ്പിച്ചു, പ്രൈസ് ബാൻഡ് 1065 -1119 രൂപ

അടുത്ത ലേഖനം
Show comments