അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നും പറ്റില്ല: ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (12:56 IST)
കർഷക സമരത്തിന് പിന്നാലെയുണ്ടായ തർക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നുമുള്ള ട്വിറ്ററിന്റെ നയം സ്വീകാര്യമല്ലെന്ന് കേന്ദ്ര ഐ‌ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
 
ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇന്ത്യൻ നിയമം അനുസരിച്ച് മാത്രമെ പ്രവർത്തിക്കാൻ പാടുള്ളുവെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. പാർലമെന്റിലാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

പത്തനംതിട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പീച്ചി റീസര്‍വോയറിലേക്കുള്ള അനധികൃത പ്രവേശനം അനുവദിക്കില്ല

അടുത്ത ലേഖനം
Show comments