ബ്ലൂടൂത്ത് ഡേറ്റാ കൈമാറ്റത്തിൽ സുരക്ഷാ ഭീഷണി !

Webdunia
ശനി, 28 ജൂലൈ 2018 (20:20 IST)
ബ്ലൂടൂത്തിലൂടെ ഡേറ്റകൾ കൈമാറുന്നതിൽ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകൾ പരസ്പരം ഡേറ്റകൾ കൈമാറികൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരാൾക്ക് സിഗ്നൽ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ചോർത്താൻ സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ബ്രോഡ്കോം, ക്വാൽകോം, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക ഡിവൈസുകളിലും ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഒട്ടുമിക്ക ആ‍ൻഡ്രോയിഡ് ഡിവൈസുകളിലും സുരക്ഷാ ഭീഷണി നേരിട്ടേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോൾജിയാണ് ബ്ലൂട്ടുത്തിന് ഇത്തരമൊരു സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തിയത്. ബ്ലൂട്ടുത്തിന്റെ പഴയ വേർഷനിൽ നിന്നും പുതിയതിലേക്ക് മാറിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ബ്ലൂട്ടുത്ത് അധികൃതർ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും; ഇക്കാര്യങ്ങള്‍ അറിയണം

ഞങ്ങൾ ബുദ്ധിപരമായി നീങ്ങി, ഇറാൻ അറിയാതെ 10 കോടി ബാരൽ ഹോർമുസ് വഴി കടത്തിയെന്ന് ട്രംപ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിക്ഷേധം, ഒന്നരലക്ഷത്തോളം പേരുടെ വമ്പൻ മാർച്ച്

ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് ജില്ലകളില്‍

മംഗളൂരുവില്‍ അദാനിയുടെ ഏജന്റിനെ കണ്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments