Daily Horoscope
✕

ശനിയാഴ്ച വ്രതത്തിന്റെ പ്രത്യേകതകള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഫെബ്രുവരി 2022 (13:07 IST)
ശനിദോഷ പരിഹാരത്തിനായാണ് പ്രധാനമായും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. അതുപോലെ തന്നെ ശനി പൂജയ്ക്കായി നീക്കി വയ്ക്കുകയും വേണം. വ്രതം അനുഷ്ഠിക്കുന്ന ദിവസം ശനീശ്വര ക്ഷേത്രമോ ശാസ്താ ക്ഷേത്രമെ ദര്‍ശിക്കുന്നതാണ് നല്ലത്. ശനിയ്ക്ക് പ്രിയങ്കരമായ കറുത്ത വസ്ത്രം ധരിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ഒരിക്കലൂണും നിര്‍ബന്ധമാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവരില്‍ നിന്ന് ജീവിത ദു:ഖങ്ങള്‍ മാറിനില്‍ക്കുമെന്നാണ് വിശ്വാസം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments