ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിച്ചാല്‍ ജീവിതം മാറിമറിയും!

ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിച്ചാല്‍ ജീവിതം മാറിമറിയും!

Webdunia
തിങ്കള്‍, 22 ജനുവരി 2018 (15:28 IST)
വീടുകളിലെ മംഗളകർമ്മങ്ങളിൽ ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് പതിവാണ്. പുതിയ വീടുകളിലേക്ക് താമസം മാറുമ്പോള്‍ പലരും ഉപഹാരമായി ഇത്തരം ചിത്രങ്ങള്‍ നല്‍കാറുണ്ട്.

ഉപഹാരമായി ലഭിക്കുന്ന ചിത്രങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രം സമ്മാനമായി ലഭിച്ചാല്‍ സന്താന്‍ ഭാഗ്യത്തിന്റെ സൂചനയാണ്.

ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ പലരിലും ഈശ്വരന്‍ ഒപ്പമുണ്ടെന്ന തോന്നാല്‍ ശക്തമാക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നല്‍കേണ്ട നേര്‍ച്ചകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ് ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

മഹാലക്ഷ്മിയുടെ ചിത്രം ലഭിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ദേവന്റെ കൃപാകടാക്ഷം നമ്മളിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഇഷ്ടദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

കുടുംബത്തിലോ ബന്ധപ്പെട്ടവരിലോ വിവാഹം നടക്കുമെന്ന സൂചന നല്‍കുന്നതാണ് ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍ ഇവയാണ്

ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

അടുത്ത ലേഖനം
Show comments