Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ ഇന്ന് മലയാളിപ്പോര്: സഞ്ജുവും ദേവ്‌ദത്തും നേർക്കുനേർ

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (13:15 IST)
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ ചലഞ്ചേഴ്‌സിനെ നേരിടുമ്പോൾ രണ്ട് മലയാളി താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയാകും അത്. രാജസ്ഥാന്റെ വിശ്വസ്‌ത താരം സഞ്ജു സാംസണും ബാംഗ്ലൂരിന്റെ പുതിയ ഓപ്പണിങ് താരാം ദേവ്‌ദത്ത് പടിക്കലും ആയിരിക്കും ഇന്ന് മുഖാമുഖം ഏറ്റുമുട്ടുക. അബുദാബിയിൽ ഉശ്ഴകഴിഞ്ഞ് മൂന്നരയ്‌ക്കാണ് മത്സരം.
 
രാജസ്ഥാന്റെ നെടുന്തൂണായ സഞ്ജു ഇതുവരെ 3 കളികളിൽ നിന്ന് 167 റൺസ് നേടിയിട്ടുണ്ട്. ഇതിനകം ആറ് ബൗണ്ടറികളും പതിനാറ് സിക്സറുകളും സഞ്ജുവിന്റെ പേരിനൊപ്പമുണ്ട്. അതേസമയം സഞ്ജുവിനുള്ള മറുപടിയായി ഇടംകൈയൻ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കൽ ബാംഗ്ലൂർ നിരയിലുണ്ട്. മൂന്ന് കളീകളിൽ നിന്നായി 111 റൺസാണ് ദേവ്‌ദത്തിന്റെ പേരിലുള്ളത്.. രണ്ട് സിക്സും 13 ബൗണ്ടറികളുമാണ് ഇരുപതുകാരനായ ദേവ്ദത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്താണ് കാണിക്കുന്നത്, ആരാധകരുടെ പിന്തുണയെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു, പാക് ടീമിന് മുന്നറിയിപ്പുമായി റമീസ് രാജ

കൊള്ളാം കേമൻ തന്നെ!, 2020 വരെ എറിഞ്ഞത് 18 നോ ബോൾ, 2021ന് ശേഷം ജഡേജ എറിഞ്ഞത് 88 നോ ബോൾ!,

ഇപ്പോഴും ചാൻസുണ്ട്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ എഴുതിതള്ളാനാകില്ല : രാഹുൽ ദ്രാവിഡ്

ഇത് തീ പാറുമല്ലോ, ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ജൂനിയർ ദ്രാവിഡും സെവാഗും

India vs Srilanka 2nd Test : പ്രതിരോധം തീർത്ത് ദിനുഷയും നുവന്തയും, കൊളംബോ ടെസ്റ്റ് സമനിലയിലേക്കോ?

അടുത്ത ലേഖനം
Show comments