മുംബൈ ഇന്ത്യൻസിൽ ഏറ്റവും അപകടകാരി ആ താരം: പോണ്ടിംഗ്

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (15:34 IST)
മുംബൈ ഇന്ത്യൻസ് നിരയിലേ ഏറ്റവും അപകടകാരിയായ കളിക്കാരനെ പറ്റി മുൻ ഓസീസ് നായകനും ഡൽഹി ക്യപി‌റ്റൽസിന്റെ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പോണ്ടിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മുംബൈ നിരയിലെ ഏറ്റവും അപകടകാരിയെന്ന് പോണ്ടിംഗ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും പോണ്ടിംഗ് പറഞ്ഞു.അതേസമയം മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ കൂടിയാണ് റിക്കി പോണ്ടിംഗ്. 2013ൽ റിക്കി പോണ്ടിംഗിൽ നിന്നാണ് രോഹിത് ശർമ്മ ക്യാപ്‌റ്റൻ സ്ഥാനം സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Argentina vs Cabo Verde: വിറച്ച് വിറച്ച് കടന്നുകൂടി അർജന്റീന; ഞെട്ടിച്ച് കാബോ വെർദെ

ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും

ഇത് അവസാനമാണ്, ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും, വെളിപ്പെടുത്തലുമായി സഹോദരി

England w vs Southafrica w : ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി സ്‌കിവര്‍-ബ്രണ്ട്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പ് ഫൈനലില്‍

അടുത്ത ലേഖനം
Show comments