Webdunia - Bharat's app for daily news and videos

Install App

സഞ്ജു എന്താണെന്ന് അറിയണമെങ്കിൽ ഗംഭീറിനോട് ചോദിക്കു: ആകാശ് ചോപ്ര

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (14:51 IST)
രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യ ഘടകമാണ് മലയാളി താരമായ സഞ്ജു സാംസൺ. ഇത്തവണ രാജസ്ഥാൻ റോയൽസിൽ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറും ടീമിലുള്ളതിനാൽ ആരായിരിക്കും രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതേസമയം സഞ്ജു സാംസൺ രാജസ്ഥാൻ മുൻനിരയിൽ മൂന്നാമനായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര നടത്തിയ ടീം പ്രവചനത്തിലും സഞ്ജു മൂന്നാമനായാണ് ഇറങ്ങുന്നത്.
 
സഞ്ജു മൂന്നാമനായി തന്നെ ഇറങ്ങുമെന്നാണ് ചോപ്ര പറയുന്നത്.അക്കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. താരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഗംഭീറിനോട് ചോദിക്കു ചോപ്ര പറഞ്ഞു. സഞ്ജു സാംസണിനെ എപ്പോഴും പിന്തുണച്ച താരമാണ് ഗൗതം ഗംഭീർ. സഞ്ജുവിന് ടീമിൽ അവസരങ്ങൾ നൽകണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരുന്നു. ഇത് മുൻനിർത്തിയാണ് ചോപ്ര അത്തരത്തിൽ അഭിപ്രായപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ പണമുണ്ടെങ്കിൽ എന്തെല്ലാം ചെയ്യാം, എത്ര ഗ്രൗണ്ട് നിർമിക്കാം, ബ്രസീലിനെതിരായ ഫുട്ബോൾ മാച്ച് പാഴ്ചെലവെന്ന് ബൂട്ടിയ

പാകിസ്ഥാന്റേത് മോശം ടീം, 3-0ത്തിന് തോല്‍പ്പിച്ച് വിടണം : സ്റ്റുവര്‍ട്ട് ബ്രോഡ്

വീണ്ടും അർധ സെഞ്ചുറി സച്ചിനൊപ്പം റൂട്ട്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും റെക്കോർഡ് നേട്ടം

അവനൊരു മുതൽക്കൂട്ടാണ്, ടെസ്റ്റ് ഫോർമാറ്റിനായി ഇന്ത്യ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കണം : പുജാര

ലോക ഒന്നാം നമ്പർ താരമായി 50 WTA 1000 ജയങ്ങൾ; സെറീന വില്യംസ്, ഇഗ സ്വിയാടെക് എന്നിവർക്കൊപ്പം ചരിത്ര നേട്ടത്തിൽ അരീന സബലെങ്ക

അടുത്ത ലേഖനം
Show comments