ചിലർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്, മറ്റ് ചിലർക്ക് പുറത്താവാനുള്ള കാരണവും: ധോണിയെ കുത്തി ഇർഫാൻ

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (17:45 IST)
ഹൈദരാബാദ് സൺ‌രൈസേഴ്‌സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് ഇടയിൽ തളർന്നിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ കാഴ്‌ച്ച ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവുന്ന ഒന്നല്ല. ഈ പ്രായത്തിലും ധോണി കളിക്കുന്നു എന്നതിനെ അഭിനന്ദിക്കണം എന്ന് ഒരു കൂട്ടം പറയുമ്പോൾ ധോണി കളി മതിയാക്കണം എന്നാണ് ആരാധകരിൽ മറ്റൊരു വിഭാഗം പറയുന്നത്. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
 
ചൈന്നൈ സൂപ്പർ കിങ്സിന്റെ നാല് ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ധോണിയെ പ്രായം തളർത്തുന്നുവെന്ന വിമർശനങ്ങളും ശക്തമായത്. ഇതോടെ പേര് പറയാതെ ധോണിക്കെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് ഇർഫാൻ പത്താൻ. ചില താരങ്ങൾക്ക് പ്രായം ഒരു നമ്പർ മാത്രമണെന്നും മറ്റു ചിലർക്ക് അത് ടീമിൽ നിന്നും പുറത്താവാനുള്ള കാരണമാണെന്നുമാണ് ഇർഫാൻ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

Arsenal FC : 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇംഗ്ലണ്ടിന്റെ രാജാക്കന്മാരായി ആഴ്‌സണല്‍

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

Punjab Kings: പുലി പോലെ വന്ന് എലിയായി മടങ്ങിയ പഞ്ചാബ്; ഇത്തവണയും കപ്പില്ല !

Riyan Parag : പൂർണ്ണഫിറ്റല്ല, എങ്കിലും ഹൈദരാബാദിനെതിരെ താനുണ്ടാകും, നയം വ്യക്തമാക്കി റിയാൻ പരാഗ്

കോലിയോട് ഇടഞ്ഞു, ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം, ലോകകപ്പ് സമയത്തും ഇത് തന്നെ അനുഭവിച്ചെന്ന് ജെസ്സിക്ക

ഐപിഎൽ 2026 പ്ലേഓഫ് ലൈനപ്പായി: കിരീടപ്പോരാട്ടത്തിന് ധർമ്മശാലയും ചണ്ഡീഗഢും വേദിയാകും, ആദ്യ മത്സരം ആർസിബിയും ഗുജറാത്തും തമ്മിൽ

അടുത്ത ലേഖനം
Show comments