Daily Horoscope
✕

സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തിനും കൊവിഡ്, ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

Webdunia
ചൊവ്വ, 4 മെയ് 2021 (13:26 IST)
കൊവിഡ് വ്യാപനം ഐപിഎൽ ടീമുകളിലേക്കും പടർന്നതിനെ തുടർന്ന് പതിനാലാമത് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു. കൊൽക്കത്തയ്‌ക്കും ചെന്നൈയ്‌ക്കും പുറമെ ഹൈദരാബാദ് ക്യാമ്പിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ഐപിഎൽ ബയോ ബബിളിനുള്ളിലും കൊവിഡ് വ്യാപിച്ചതോടെ‌യാണ് ഐപിഎൽ മത്സരങ്ങൾ നിർത്തിവെയ്‌ക്കാൻ തീരുമാനമായത്.
 
കഴിഞ്ഞ ദിവസമാണ് ചെന്നൈ ക്യാമ്പിലെ 2 സപ്പോർട്ടിങ് സ്റ്റാഫുകൾ ഉൾപ്പടെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് പിന്മാറിയിരുന്നു. കൊൽക്കത്തയ്ക്ക് പുറമെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാമ്പിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നു.
 
ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹയ്‌ക്കും ഡൽഹിയുടെ അമിത് മിശ്രയ്‌ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

മഞ്ഞുണ്ട്, എത്ര റൺസടിച്ചാലും മതിയാകാത്ത സ്ഥിതി, ഇന്ത്യൻ പരാജയത്തിൽ പ്രതികരണവുമായി നായകൻ ശ്രേയസ് അയ്യർ

ഡിയർ മൈറ്റീസ് നിങ്ങൾക്ക് തന്തവൈബായി, ടീമിൽ 30 വയസിന് കീഴിൽ ഒരൊറ്റ താരമില്ല, അപൂർവ റെക്കോർഡ്

ഡർബനിൽ ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുന്നു; കളി പിടിക്കാൻ ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments