നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:16 IST)
ഐപിഎല്ലിൽ ആദ്യ നാല് സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ ഏകദേശം ധാരണയായതോടെ ഐപിഎല്ലിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് നാല് ടീമുകൾ.
 
ഇതുവരെയുള്ള കണക്കുകൾ പർശോധിക്കുമ്പോൾ 20 ആണ് നിലവിൽ ടീമുകൾക്ക് എത്താവുന്ന മാക്‌സിമം പോയിന്റ്. മുംബൈ,ഡൽഹി,ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് ഇതിന് സാധ്യതയുള്ളത്. ഇതിൽ ഏതെങ്കിലും ടീം 20 നേടിയാൽ മറ്റ് രണ്ട് ടീമുകൾക്കും 20 പോയിന്റ് സ്വന്തമാക്കാനാകില്ല. നിലവിൽ 16 പോയിന്റിന് മുകളിൽ നേടാനും ഈ മൂന്ന് ടീമുകൾക്ക് മാത്രമെ സാധിക്കുകയുള്ളു.
 
ശേഷിക്കുന്ന ടീമുകളിൽ  16 പോയിന്റ് നേടാനാവുന്നത് കൊൽക്കത്തയ്‌ക്കും പഞ്ചാബിനും മാത്രം.നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജസ്ഥാനും ഹൈദരാബാദിനും ആദ്യ നാലിലെത്താൻ തങ്ങളുടെ ഇനിയുള്ള കളികളിൽ എല്ലാം ജയിക്കേണ്ടതുണ്ട്. എങ്കിൽ തന്നെയും സാധ്യത വിരളമാണ്. 
 
നിലവിലെ സാഹചര്യത്തിൽ കൊൽക്കത്തയും പഞ്ചാബുമാണ് നാലാം സ്ഥാനത്തെത്താൻ ഏറിയ സാധ്യതയുള്ള ടീമുകൾ. മുംബൈ, ബാംഗ്ലൂർ,ഡൽഹി ടീമുകൾ ഏറെക്കുറെ പ്ലേ ഓഫ് ഉറപിച്ച മട്ടാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : സഞ്ജുവിനടക്കം ഭീഷണി, വൈഭവ് വന്നാൽ എവിടെ കളിപ്പിക്കും, പുറത്താവുന്നത് ആര്?

ധോനി പരിക്ക് മാറി എത്തുമ്പോൾ ആര് പുറത്തിരിക്കും, ചെന്നൈയ്ക്ക് പുതിയ 'തല' വേദന

Chennai Super Kings: ചെന്നൈയ്ക്കു വൻ തിരിച്ചടി; പ്രധാന ബൗളർ പരുക്ക് മൂലം പുറത്ത് !

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments