Webdunia - Bharat's app for daily news and videos

Install App

ഈ ഘട്ടത്തിൽ ടീമിനെ കരകയറ്റാൻ മോർഗനും കഴിയില്ല, കാർത്തിക്കിനെ മാറ്റിയതിൽ തുറന്നടിച്ച് ഗംഭീർ

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (10:37 IST)
ഐപിഎൽ ടൂർണമെന്റ് പാതി പിന്നിട്ടിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ സ്ഥാനത്ത് നിന്ന് ദിനേശ് കാർത്തിക്കിനെ മാറ്റിയതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പകുതി മത്സരങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ മോർഗൻ ക്യാപ്‌റ്റനായത് കൊണ്ട് ടീമിന് പ്രത്യേകിച്ച് ഗുണം ലഭിക്കില്ലെന്നും ഗംഭീർ പറഞ്ഞു.
 
മോർഗന് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുൻനില്ല. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ നായകനാക്കിയിരുന്നെങ്കിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് സാധിച്ചേനെ. . ടൂര്‍ണമെന്റിന്റെ ഇടക്ക് മാറ്റം വരുത്തിയതിനാല്‍ മെച്ചപ്പെട്ട ആരുമില്ല. ഗംഭീർ പറഞ്ഞു. അതേസമയം പുതിയ ക്യാപ്‌റ്റന് കീഴിൽ മുംബൈക്കെതിരെ മത്സരിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് കാര്യമായ ഒന്നും തന്നെ ചെയ്യാനായില്ല. അബൂദാബിയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍വി ഏറ്റുവാങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

India vs Sri Lanka, 1st Test: 500 തൊടാതെ ഇന്ത്യ; ലങ്ക വീണു തുടങ്ങി, നാല് വിക്കറ്റ് നഷ്ടം

Sri Lanka vs India, 1st Test: ഇന്നിങ്‌സ് ജയം നടക്കുമോ? മൂന്നാം ദിനം നിർണായകം

9 കളി ഞങ്ങൾക്ക് മുന്നിലുണ്ട് ആറെണ്ണമെങ്കിലും ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും, നയം വ്യക്തമാക്കി ഗിൽ

ഇന്ത്യയ്ക്ക് തിരിച്ചടി, ജെമീമയുടെ പരിക്ക് ഗൗരവമേറിയത്, ഏഷ്യാകപ്പും ഏഷ്യൻ ഗെയിംസും നഷ്ടമാകും

അടുത്ത ലേഖനം
Show comments