Webdunia - Bharat's app for daily news and videos

Install App

ടൈറ്റിൽ സ്പോൺസർഷിപ്പിൽ ധാരണ: ഇനി ഡ്രീം ഇലവൻ ഐപിഎൽ

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (16:40 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ സ്വന്തമാക്കി. 222 കോടി രൂപയ്‌ക്കാണ് കരാർ ഉറപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രീം ഇലവന് പുറമെ റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്.
 
അണ്‍അക്കാദമി 210 കോടി മൂടക്കാന്‍ തയ്യാറായിരുന്നു. റാറ്റ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് മുടക്കാൻ തയ്യാറായിരുന്നത്. ഇതോടെ ഡ്രീം ഇലവനിന്റെ വാഗ്‌ദാനം ബിസിസിഐ സ്വീകരിച്ചു. കഴിഞ്ഞ സീസണിൽ വിവോ ആയിരുന്നു ഐപിഎൽ ടൈറ്റിൽ സ്പോൺസർമാർ. എന്നാൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവോ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് മാന്തിയതെ ഓർമയുള്ളു,2 ദിവസം കൊണ്ട് കടുവകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, വിജയം ഇന്നിങ്ങ്സിനും 51 റൺസിനും

ഇംഗ്ലണ്ടിനെതിരെ തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പാകിസ്ഥാൻ

കിരീടങ്ങള്‍ നേടുകമാത്രമല്ല എന്റെ ലക്ഷ്യം,ശരിയായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം : ഗൗതം ഗംഭീര്‍

സ്റ്റാർക്ക് തീയായി; ബംഗ്ലാദേശ് 64 ന് ഓൾഔട്ട്, പിടിമുറുക്കാൻ ഓസീസ്

അടുത്ത ലേഖനം
Show comments