തോൽവിയെ അംഗീകരിക്കുന്നു, എന്നാൽ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല: ശ്രേയസ് അയ്യർ

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:00 IST)
ഹൈദരാബാദിനെതിരായ തോൽവി കൊണ്ട് ടീമിനൊന്നും സംഭവിക്കില്ലെന്നും ആത്മവിശ്വാസത്തോടെ തന്നെ ഇനിയുള്ള കളികളിൽ മുന്നോട്ട് പോകുമെന്നും ഡൽഹി ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ. പവർ പ്ലേയിലാണ് മത്സരം കൈവിട്ടത്. അവർ ആദ്യ ഓവറുകളിൽ തന്നെ 70 റൺസടിച്ചു.ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ അവര്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയത് ഗംഭീരമായിരുന്നു. പക്ഷേ ഈ തോല്‍വി ഞങ്ങളെ ഒരിക്കലും പിന്നോട്ടടിക്കില്ല അയ്യർ പറഞ്ഞു.
 
ഐപിഎല്ലിൽ ഏത് ടീമിനും ആരെ വേണമെങ്കിലും പരാജയപ്പെടുത്താം. പക്ഷേ അടുത്ത മത്സരത്തിൽ വിജയം നേടി ഡൽഹി ഗംഭീരമായി തന്നെ തിരിച്ചുവരും.തുടര്‍ തോല്‍വികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നതാണ്. എന്നാല്‍ ടീം കരുത്തരാണ്. ഞങ്ങൾ തിരിച്ചെത്തുക തന്നെ ചെയ്യും ശ്രേയസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലയണൽ മെസി ഉടൻ വിരമിക്കില്ല; അടുത്ത കോപ്പ ലക്ഷ്യം

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ

കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ

ലക്ഷ്യം 2030 ലോകകപ്പ്; സ്‌കലോണിയോടു തുടരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

അടുത്ത ലേഖനം
Show comments