Daily Horoscope
✕

Virat Kohli: നിനക്കൊക്കെ വല്ല ചിന്തയുണ്ടോ ആരോടാ ഈ കളിക്കുന്നതെന്ന് ! പകരത്തിനു പകരം കൊടുത്ത് കോലി

കരണ്‍ ശര്‍മയുടെ പന്തില്‍ വില്‍ ജാക്‌സ് ക്യാച്ചെടുത്താണ് റോസ്വോ പുറത്തായത്

രേണുക വേണു
വെള്ളി, 10 മെയ് 2024 (12:16 IST)
Virat Kohli Gun Celebration Video

Virat Kohli: വിരാട് കോലിയെ പോലെ ഗ്രൗണ്ടില്‍ ഇത്രത്തോളം എനര്‍ജറ്റിക് ആയി കാണുന്ന മറ്റൊരു ക്രിക്കറ്റ് താരം വേറെയില്ല. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും കോലി എപ്പോഴും ആക്ടീവ് ആയിരിക്കും. അങ്ങനെയൊരു കാഴ്ചയ്ക്കാണ് ധരംശാല സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പഞ്ചാബ് താരം റിലീ റോസ്വോ പുറത്തായപ്പോള്‍ 'ഗണ്‍ സെലിബ്രേഷന്‍' നടത്തുകയായിരുന്നു കോലി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഗ്രൗണ്ടില്‍ കാണിച്ചത് നിങ്ങളുടെ സംസ്‌കാരം, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയാഘോഷത്തെ വിമര്‍ശിച്ച് മുഹമ്മദ് യൂസഫ്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശവാർത്ത; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

England vs Spain : സ്‌പെയിനിന്റെ 43 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് ഇംഗ്ലണ്ട്, മാഡ്രിഡില്‍ പത്ത് പേരുമായി പൊരുതി വിജയിച്ചു

Rohit Sharma: ലോകകപ്പ് കളിക്കാൻ ഈ ഫോം മതിയോ? രോഹിത്തിന്റെ സാധ്യത തുലാസിൽ

ഏകദിനത്തിൽ 50 ഫിഫ്റ്റി, റെക്കോർഡ് നേട്ടമിട്ട് ജോ റൂട്ട്

അടുത്ത ലേഖനം
Show comments