Webdunia - Bharat's app for daily news and videos

Install App

Tim David: 'കുസൃതി ലേശം കൂടിപ്പോയി'; ആർസിബി താരം ടിം ഡേവിഡിനു സസ്‌പെൻഷൻ

ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്

WEBDUNIA
ചൊവ്വ, 2 ജൂണ്‍ 2026 (06:56 IST)
Tim David: ഐപിഎലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിനു സസ്‌പെൻഷൻ. 2027 സീസണിലെ ആദ്യ മത്സരം ടിം ഡേവിഡിനു കളിക്കാൻ കഴിയില്ല. മാച്ച് ഫീയുടെ 50 ശതമാനം ഡേവിഡ് പിഴയായി ഒടുക്കുകയും വേണം. 
 
ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിലാണ് സംഭവം. ഗുജറാത്തിന്റെ ബാറ്റിങ് നടക്കുന്നതിനിടെ പത്താം ഓവറിൽ അംപയർ നിതിൻ മേനോനെതിരെ ഡേവിഡ് ഐസ് ബാഗ് എറിഞ്ഞു. ഇതാണ് നടപടിക്കു കാരണമായത്. 
 
ഈ സീസണിൽ മാത്രം അഞ്ച് ഡീമെറിറ്റ് പോയിന്റാണ് പെരുമാറ്റച്ചട്ട ലംഘനത്തിനു ഡേവിഡിനു ലഭിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് താരം പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ കുറ്റകൃത്യത്തിനു പിടിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് , പോണ്ടിങ്ങിനെ മറികടന്ന് ജോ റൂട്ട്

England vs Pakistan, 2nd Test: ജയമുറപ്പിക്കാൻ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ വീണ്ടും നാണംകെടുമോ?

ഇമ്രാന്‍ ഖാന്റെ മക്കളുമായുള്ള അഭിമുഖം പുറത്ത് വിട്ടാല്‍ കളിക്കില്ലെന്ന് പാക് ടീം,ഭീഷണിക്ക് പുല്ലുവില നല്‍കി സ്‌കൈ സ്‌പോര്‍ട്‌സ് : വിവാദം

റിഷഭ് പന്തെല്ലാം കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ബാറ്റിങ്ങ് ശൈലിക്കെതിരെ തുറന്നടിച്ച് ആർ അശ്വിൻ

അടുത്ത ലേഖനം
Show comments