Webdunia - Bharat's app for daily news and videos

Install App

ഹസരംഗയ്ക്ക് മുന്നില്‍ വീണ്ടും എലിയായി സഞ്ജു സാംസണ്‍; എങ്ങനെ മറികടക്കും ഈ കടമ്പ?

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (20:54 IST)
വീണ്ടും വനിന്ദു ഹസരംഗയ്ക്ക് മുന്നില്‍ എലിയായി സഞ്ജു സാംസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പുറത്തായത് ഹസരംഗയുടെ ബോളില്‍ തന്നെ. ട്വന്റി 20 യില്‍ ആറ് ഇന്നിങ്‌സുകളില്‍ ഇത് അഞ്ചാം തവണയാണ് ഹസരംഗയ്ക്ക് മുന്നില്‍ സഞ്ജു പുറത്താകുന്നത്. ഹസരംഗയുടെ 23 ബോളില്‍ സഞ്ജു ഇതുവരെ നേടിയിരിക്കുന്നത് 18 റണ്‍സ് മാത്രം. ഹസരംഗയ്ക്ക് മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ മലയാളി താരത്തിനു സാധിക്കാത്തതില്‍ ആരാധകരും നിരാശരാണ്. ഇന്നത്തെ മത്സരത്തില്‍ ഹസരംഗയുടെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു സഞ്ജു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് എംബാപ്പെ, ബാലൺ ഡിഓർ നേടാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ, വിടാതെ ലാമിൻ യമാൽ

ഹർമനുമായി ഹസ്തദാനം ചെയ്യാതിരുന്നത് നിഗർ സുൽത്താനയുടെ സ്വന്തം തീരുമാനം, ക്യാപ്റ്റനെ തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എടാ ട്രോഫിക്കള്ളാ... മൊഹ്സിൻ നഖ്വിക്കെതിരെ കൂവി വിളിച്ച് ഇന്ത്യൻ ആരാധകർ

വന്ദേമാതരം അങ്ങനെ ക്രിക്കറ്റിലുമെത്തി, അഫ്ഗാനെതിരായ ടി20യിൽ ജനഗണമനയ്ക്കൊപ്പം പൂർണ്ണമായി ആലപിച്ചു

അടുത്ത ലേഖനം
Show comments