Daily Horoscope

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇംഗ്ലണ്ട് ഓൾറൗണ്ടറും ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സാം കറാനെയാണ് ആർസിബി നോട്ടമിടുന്നത്

നെൽവിൻ വിൽസൺ
ചൊവ്വ, 4 ഓഗസ്റ്റ് 2026 (20:16 IST)
റൊമാരിയോ ഷെപ്പേർഡിനെ കൈവിടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. അടുത്ത സീസണിനു മുന്നോടിയായി മറ്റൊരു വിദേശ ഓൾറൗണ്ടറെ സ്വന്തമാക്കാനാണ് ആർസിബി മാനേജ്‌മെന്റ് ആലോചിക്കുന്നത്. 
 
ഇംഗ്ലണ്ട് ഓൾറൗണ്ടറും ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന സാം കറാനെയാണ് ആർസിബി നോട്ടമിടുന്നത്. കഴിഞ്ഞ സീസണിലാണ് സാം കറാനെ രാജസ്ഥാൻ സ്വന്തമാക്കിയത്. 2.40 കോടിയായിരുന്നു ലേലത്തുക. 
 
ഷെപ്പേർഡ് കഴിഞ്ഞ രണ്ട് സീസണുകളിലും ആർസിബിക്കൊപ്പമായിരുന്നു. 1.50 കോടിയാണ് ലേലത്തുക. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ ഷെപ്പേർഡിനെ അടുത്ത സീസണിൽ രാജസ്ഥാനിലേക്ക് കൊടുത്ത് പകരം കറാനെ ആർസിബി സ്വന്തമാക്കിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments