Select Your Language

Notifications

webdunia
webdunia
webdunia
webdunia

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പരുക്കിനെ തുടർന്ന് ജേക്കബ് ബെതേൽ ആർസിബി ടീമിൽ നിന്ന് പുറത്തായി

Virat Kohli Orange Cap, RCB, Kohli, IPl 2026
Royal Challengers Bengaluru vs Gujarat Titans: ഐപിഎലിൽ ഇന്ന് ആദ്യ ക്വാളിഫയർ. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ധരംശാലയിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 7.30 നു ആരംഭിക്കും. 
 
പരുക്കിനെ തുടർന്ന് ജേക്കബ് ബെതേൽ ആർസിബി ടീമിൽ നിന്ന് പുറത്തായി. പരുക്കിൽ നിന്ന് മുക്തനായ ഫിൽ സാൾട്ട് ഇന്ന് കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അങ്ങനെയെങ്കിൽ വിരാട് കോലിക്കൊപ്പം വെങ്കടേഷ് അയ്യർ ഓപ്പൺ ചെയ്യും. 
 
സാധ്യത ഇലവൻ: വെങ്കടേഷ് അയ്യർ, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദർ, ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, റാഷിക് സലാം ദാർ, ജോഷ് ഹെയ്‌സൽവുഡ്, സുയാഷ് ശർമ / ജേക്കബ് ഡഫി 
 
ഗുജറാത്ത് പ്ലേയിങ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ, വാഷിങ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാത്തിയ, നിഷാന്ത് സിന്ദു, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്