'നീ ഞങ്ങള്‍ക്ക് അഭിമാനമാണ്'; സഞ്ജു സാംസണിനെ കുറച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഏപ്രില്‍ 2021 (12:46 IST)
ഐപിഎല്ലില്‍ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍. പഞ്ചാബിനൊപ്പം ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് താരം. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് പൃഥ്വിരാജിനും മകള്‍ അല്ലിയ്ക്കും രാജസ്ഥാന്‍ ജേഴ്‌സിയും സമ്മാനങ്ങളും അയച്ച് കൊടുത്തിരിക്കുകയാണ് സഞ്ജു. തന്റെയും മകളുടെയും പേരെഴുതിയ ജേഴ്‌സിയുടെ ചിത്രം നടന്‍ പങ്കുവെച്ചു.
 
'ജേഴ്‌സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി. ഞാനും അല്ലിയും ആഹ്‌ളാദത്തിലാണ്.സഞ്ജു.. നീ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.
 
കുരുതി റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യന്മാരായിട്ടും നാണംകെട്ടു, ഒടുവിൽ വടിയെടുക്കാൻ ബിസിസിഐ: പ്രകടനം മോശമായാൽ പലരും തെറിക്കും

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

ഇതെന്ത് കഥ, മൊറോക്കോ തോറ്റത് യുഎസിൽ, അക്രമസംഭവങ്ങൾ പ്രതീക്ഷിച്ചത് പാരീസിൽ, എന്നാൽ കലാപത്തിൽ കത്തുന്നത് ലണ്ടൻ!

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

അടുത്ത ലേഖനം
Show comments