Daily Horoscope
✕

Mumbai Indians Retained List: 32 കോടിയുമായി മുംബൈ ഇന്ത്യൻസ് ലേലത്തിന് എത്തും; നിലനിർത്തിയ താരങ്ങൾ ആരൊക്കെ?

നെൽവിൻ വിൽസൺ
ബുധന്‍, 18 നവം‌ബര്‍ 2026 (09:22 IST)
Mumbai Indians

Mumbai Indians Retained List: അടിമുടി മാറ്റം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് 2027 ഐപിഎൽ സീസണിനായി ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ മുംബൈ റിലീസ് ചെയ്തു. ജസ്പ്രിത് ബുംറയ്‌ക്കൊപ്പം അർഷ്ദീപ് സിങ് എത്തിയതോടെ ബൗളിങ് യൂണിറ്റ് ശക്തമായിട്ടുണ്ട്. ഒരു വിദേശ പേസറെ റാഞ്ചാനായിരിക്കും ലേലത്തിൽ മുംബൈ ശ്രമിക്കുക. 
 
നിലനിർത്തിയ താരങ്ങൾ
 
രോഹിത് ശർമ 
സൂര്യകുമാർ യാദവ് 
ജസ്പ്രിത് ബുംറ 
തിലക് വർമ 
നമാൻ ധിർ 
വിൽ ജാക്‌സ് 
ക്വിന്റൺ ഡി കോക്ക് 
റയാൻ റിക്കൽട്ടൺ 
മിച്ചൽ സാന്റ്‌നർ 
ഷെർഫെയ്ൻ റതർഫോർഡ് 
കോർബിൻ ബോഷ് 
ശർദുൽ താക്കൂർ 
അശ്വനി കുമാർ 
രഘു ശർമ 
രാജ് അങ്കദ് ബാവാ 
 
റിലീസ് ചെയ്ത താരങ്ങൾ 
 
ട്രെന്റ് ബോൾട്ട്
ദീപക് ചഹർ 
എഎം ഗസൻഫർ 
മായങ്ക് മാർക്കണ്ടെ 
മഹിപാൽ ലോംറർ 
കേശവ് മഹാരാജ് 
റോബിൻ മിൻസ് 
അതർവ അങ്കോലേക്കർ 
മായങ്ക് റാവത്ത് 
മുഹമ്മദ് ഇസ്ഹാർ 
ക്രിഷ് ഭഗത് 
രുചിത് അഹിർ 
 
ഹാർദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ പഞ്ചാബിന് നൽകി. പകരം പഞ്ചാബിൽ നിന്ന് അർഷ്ദീപ് സിങ്ങിനെ മുംബൈ സ്വന്തമാക്കി. 
 
പേഴ്‌സിൽ ഇനി ശേഷിക്കുന്നത് 32.60 കോടിയാണ്. ഒൻപത് സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നു. Also Read:  ആർസിബി നിലനിർത്തിയ താരങ്ങൾ ആരൊക്കെ? റിലീസ് ചെയ്തത് ആറ് പേരെ

Related News

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB Retained Players: ആർസിബി നിലനിർത്തിയ താരങ്ങൾ ആരൊക്കെ? റിലീസ് ചെയ്തത് ആറ് പേരെ

ഗില്‍ രണ്ടും കല്‍പ്പിച്ച് തന്നെ, ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി വില്യംസണിന്റെ സഹായം തേടി, ഓക്ലന്‍ഡില്‍ പ്രത്യേക പരിശീലനം

ആടിനെ മേയ്ക്കാലോ ഇതിൽ.. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ പിച്ച് ബൗളർമാർക്ക് അനുകൂലമെന്ന് സൂചന

അടുത്ത ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ട്രാവിഷേക് സഖ്യമില്ല, ആരാധകരെ ഞെട്ടിച്ച് ഹെഡിന്റെ പിന്മാറ്റം

India vs Newzealand : ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 4 പേസർമാർ, തന്ത്രം വെളിപ്പെടുത്തി ഗിൽ

അടുത്ത ലേഖനം
Show comments