Webdunia - Bharat's app for daily news and videos

Install App

'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം

Webdunia
ബുധന്‍, 30 മാര്‍ച്ച് 2022 (13:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് അമേരിക്കയിലെ പ്രശസ്തയായ അഡല്‍ട്ട് സിനിമാതാരം കെന്‍ന്ദ്ര ലസ്റ്റ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് മുഹമ്മദ് ഷമി. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗുജറാത്ത് തോല്‍പ്പിച്ചിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ഈ ബൗളിങ് പ്രകടനത്തിന്റെ പേരിലാണ് കെന്‍ന്ദ്ര ലസ്റ്റ് ഷമിയെ അഭിനന്ദിച്ചിരിക്കുന്നത്. ഷമിയുടെ പ്രകടനം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമെന്നാണ് കെന്‍ന്ദ്രയുടെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് പ്രശംസ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സബലേങ്കയുടെ ഹാട്രിക് കിരീടസ്വപ്നം പൊലിഞ്ഞു, യുഎസ് ഓപ്പണിൽ കിരീടം ചൂടി റൈബക്കിന

സമ്പൂർണ തോൽവി; മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്

പരിശീലനത്തിനിടെ ഇഷാന് പരിക്ക്, അഫ്ഗാനെതിരെ സഞ്ജു ഒന്നാം നമ്പർ കീപ്പറായേക്കും, ഓപ്പണിങ്ങിൽ വൈഭവ്?

ബൗളിങ്ങിൽ ഞെട്ടിച്ചു, ബാറ്റിങ്ങിൽ ഒൻപതാമനായി ഇറങ്ങി, അരങ്ങേറ്റ ടെസ്റ്റിൽ സിക്സർ പൂരം, റെക്കോർഡ് നേട്ടം കുറിച്ച് പാക് താരം

അടുത്ത ലേഖനം