Webdunia - Bharat's app for daily news and videos

Install App

Kagiso Rabada: പുകവലിച്ച് കഗിസോ റബാദ; ചോദ്യം ചെയ്ത് സഹതാരം (വീഡിയോ)

ഗുജറാത്ത് ടൈറ്റൻസിന്റെ ഹോട്ടൽ റൂമിനു പരിസരത്തുനിന്നുള്ള ദൃശ്യങ്ങളോ ഇപ്പോൾ പ്രചരിക്കുന്നതെന്ന് സംശയമുണ്ട്

WEBDUNIA
ബുധന്‍, 22 ഏപ്രില്‍ 2026 (17:32 IST)
Kagiso Rabada

Kagiso Rabada: ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളിക്കുന്ന ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ പ്രാക്ടീസ് കിറ്റിനോടു സദൃശ്യമുള്ള ജേഴ്‌സിയാണ് റബാദ ധരിച്ചിരിക്കുന്നത്. വീഡിയോയിൽ മറ്റൊരാളും പുകവലിക്കുന്നത് കാണാമെങ്കിലും മുഖം വ്യക്തമല്ല. 
 
ഗുജറാത്ത് ടൈറ്റൻസിന്റെ ഹോട്ടൽ റൂമിനു പരിസരത്തുനിന്നുള്ള ദൃശ്യങ്ങളോ ഇപ്പോൾ പ്രചരിക്കുന്നതെന്ന് സംശയമുണ്ട്. സഹതാരം റാഷിദ് ഖാൻ റബാദയുടെ അടുത്തെത്തി 'എന്താണ് നിങ്ങൾ വലിക്കുന്നത്' എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഗുജറാത്ത് ടീമിന്റെ സ്റ്റാഫ് അംഗങ്ങളും വീഡിയോയിൽ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനുമായി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ ! കാരണം ഇതാണ്

വൈഭവ് ഇന്ത്യയുടെ ദീർഘകാല പദ്ധതി, 3 ഫോർമാറ്റിലും കളിക്കും, ലക്ഷ്യം സച്ചിൻ താണ്ടിയ വഴി

ഏഷ്യൻ ഗെയിംസിന് ഗംഭീറില്ല, വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്ക് സ്വപ്നനേട്ടം, മിതാലിയെ മറികടന്നു, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments