Daily Horoscope
✕

ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളി; ഏതെല്ലാം ചാനലുകളില്‍ കാണാം?

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (08:38 IST)
ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളികള്‍. ലീഗ് ഘട്ടത്തിലെ അവസാന രണ്ട് കളികളാണ് ഇന്ന് ഒരേസമയം നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ് / സണ്‍റൈസേഴ്‌സ് ഹൈദരബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ / ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലായി ഒരേ സമയം രണ്ട് കളികളും കാണാന്‍ സാധിക്കും. 
 
ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയുടെ മാസ്റ്റർ ക്ലാസ്, ഒന്നാം ഏകദിനത്തിൽ കിവികളെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

India vs New Zealand 1st ODI : അർഷദീപും ബ്രാറും തിളങ്ങി, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് 185ന് പുറത്ത്, ഫീൽഡിങ്ങിൽ തിളങ്ങി കോലിയും രോഹിത്തും

പ്രായമൊക്കെ വെറും നമ്പറല്ലെ, ഫീൽഡിൽ ഞെട്ടിച്ച് കോലിയും രോഹിത്തും, ആഘോഷമാക്കി ആരാധകർ

സഞ്ജു സാംസൺ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നോ? പന്തിന്റെ പരുക്കിൽ 'പ്രതീക്ഷ' വേണ്ട !

India vs New Zealand, 1st ODI: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മുഹമ്മദ് സിറാജ് ഇല്ല !

അടുത്ത ലേഖനം
Show comments