Daily Horoscope
✕

'മുംബൈ ഇലവന്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാതെ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാമോ?' ആകാശ് ചോപ്ര

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (13:50 IST)
മോശം ഫോമിലുള്ള താരങ്ങളെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചനയുമായി ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ പോലും ഇടംപിടിച്ചിട്ടില്ല. മോശം ഫോമിനെ തുടര്‍ന്ന് മുംബൈയുടെ പ്ലേയിങ് ഇലവനില്‍ പോലും ഇടംപിടിക്കാത്ത താരത്തെ എങ്ങനെ ഇന്ത്യയുടെ സ്‌ക്വാഡില്‍ നിലനിര്‍ത്തുമെന്ന് ആകാശ് ചോപ്ര ചോദിച്ചു. 
 
'സൂര്യകുമാര്‍ യാദവ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഫോം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. പഴയ ഫോമിന്റെ ഒരു നിഴല്‍ മാത്രമാണ് സൂര്യകുമാറില്‍ ഇപ്പോള്‍ കാണുന്നത്. അതുപോലെ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യവും. ഹാര്‍ദിക് പാണ്ഡ്യ സ്‌ക്വാഡില്‍ ഉള്ളതുകൊണ്ടാണ് മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയതെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഹാര്‍ദിക് ഇതുവരെ ബൗള്‍ ചെയ്തിട്ടില്ല. ഭുവനേശ്വര്‍ കുമാറിന്റെ ഫോമും ഇങ്ങനെ തന്നെ. ഒരു കാര്യം ഉറപ്പാണ് മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ എത്തും. നിലവിലെ സ്‌ക്വാഡില്‍ ഉള്ള ഒരു താരം തീര്‍ച്ചയായും പുറത്താകും,' ആകാശ് ചോപ്ര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

മറ്റേത് രാജ്യത്താണെങ്കിലും ടി20യിലും ഓപ്പണർ ഗില്ലായിരിക്കും: സെഞ്ചുറി നേട്ടത്തെ പ്രശംസിച്ച് വസീം ജാഫർ

കുൽദീപ് ഇല്ലാതെ ലോകകപ്പ് ചിന്തിക്കണ്ട, ചാമ്പ്യൻ ബൗളറെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments