Daily Horoscope

ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്ത് തുടരും; ശ്രേയസ് അയ്യര്‍ക്ക് അസംതൃപ്തി, റബാഡയേയും അശ്വിനേയും ലേലത്തില്‍ പിടിക്കാന്‍ തീരുമാനം

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (20:02 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി റിഷഭ് പന്ത് തുടരും. ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. ക്യാപ്റ്റന്‍സി നല്‍കുകയാണെങ്കില്‍ ഡല്‍ഹിയില്‍ തുടരാമെന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പന്ത് നായകസ്ഥാനത്ത് തുടരണമെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. അസംതൃപ്തനായാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ഫ്രാഞ്ചൈസി വിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
പന്തിനെ കൂടാതെ അക്ഷര്‍ പട്ടേല്‍, ആന്ദ്രേ നോര്‍ക്കിയ, പൃഥ്വി ഷാ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തുന്നത്. രവിചന്ദ്രന്‍ അശ്വിന്‍, കഗിസോ റബാഡ എന്നീ താരങ്ങളെ ലേലത്തില്‍ പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : രോഹിത്തിനും അഭിഷേകിനും ഒപ്പം, എലൈറ്റ് പട്ടികയിൽ സഞ്ജു, കരിയറിൽ മറ്റൊരു നാഴികകല്ല്

അഗാർക്കറുമായുള്ള കരാർ കഴിയുന്നു, പുതുക്കാതെ ബിസിസിഐ.. ചീഫ് സെലക്ടർ സ്ഥാനത്ത് അനിശ്ചിതത്വം!

ഞങ്ങൾ റൊബോട്ടുകളല്ലല്ലോ, പുറത്തുനിന്നുള്ള ചർച്ചകൾ ബാധിക്കാറുണ്ട് : സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments