Webdunia - Bharat's app for daily news and videos

Install App

വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരിക്കെ ബാലന്‍സ് തെറ്റി; അധ്യാപികയ്ക്ക് സംഭവിച്ചത്...

ചിരിച്ചുകൊണ്ടിരിക്കെ ബാലന്‍സ് തെറ്റി താഴെ വീണ് അധ്യാപിക മരിച്ചു

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (16:15 IST)
വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരുന്ന അധ്യാപിക താഴെ വീണ് മരിച്ചു. അമേരിക്കന്‍ സ്വദേശിയായ ഷാരോണ്‍ റാഗോലി സിഫേര്‍ണോ(50)യ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. 
 
അവധി ആഘോഷിക്കാനായി മകളുടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ വേളയിലായിരുന്നു അപകടം. വീടിന്റെ ബാല്‍ക്കണിയിലെ ബെഞ്ചിലിരുന്ന് സംസാരിച്ച് ചിരിക്കുന്നതിനിടെ പിന്നിലേക്ക് മറിഞ്ഞ ഷാരോണ്‍ ബാലന്‍സ് തെറ്റി താഴെയ്ക്ക് വീഴുകയായിരുന്നു. 
 
ശരീരത്തിനും തലയ്ക്കുമേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണമായത്. ഷാരോണ്‍ മദ്യപിച്ചിട്ടില്ലെന്നും പിന്നിലേക്ക് മറിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഒന്നുമില്ലാഞ്ഞതാണ് അപകടകാരണമെന്നും സഹോദരന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മരിച്ച ഷാരോണ്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments